Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammed Salah

സ​​ല​​ ഗോ​​ളി​​ല്‍ ഈ​​ജി​​പ്തി​​നു ജ​​യം

അ​​ഗാ​​ദി​​ര്‍ (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഗോ​​ളി​​ല്‍ ഈ​​ജി​​പ്തി​​നു ജ​​യം.

ഗ്രൂ​​പ്പ് ബി​​യി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+1) മു​​ഹ​​മ്മ​​ദ് സ​​ല നേ​​ടി​​യ ഗോ​​ളി​​ല്‍ ഈ​​ജി​​പ്ത് 2-1ന് ​​സിം​​ബാ​​ബ്‌​വെ​​യെ തോ​​ല്‍​പ്പി​​ച്ചു. 20-ാം മി​​നി​​റ്റി​​ല്‍ പ്രി​​ന്‍​സ് ഡു​​ബെ​​യു​​ടെ ഗോ​​ളി​​ല്‍ സിം​​ബാ​​ബ്‌​വെ​​യാ​​യി​​രു​​ന്നു ആ​​ദ്യം ലീ​​ഡ് നേ​​ടി​​യ​​ത്.

ആ​​ഫ്രി​​ക്ക​​ന്‍ ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സി​​ന്‍റെ അ​​ഞ്ച് എ​​ഡി​​ഷ​​നി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്ന ആ​​ദ്യ ഈ​​ജി​​പ്ഷ്യ​​ന്‍ താ​​ര​​മെ​​ന്ന നേ​​ട്ട​​വും ഇ​​തോ​​ടെ മു​​ഹ​​മ്മ​​ദ് സ​​ല സ്വ​​ന്ത​​മാ​​ക്കി.

Latest News

Up